നാളെ പുലർച്ചെവരെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുമായി കുവൈറ്റ് കാലാവസ്ഥാ വകുപ്പ്

  • 23/12/2023

 


കുവൈറ്റ് സിറ്റി : മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി, ഇത് 1000 മീറ്ററിൽ താഴെ വരെ എത്താം, ചില പ്രദേശങ്ങളിൽ അത് പൂജ്യത്തിലേക്കും എത്താം . ഇന്ന്, ശനിയാഴ്ച വൈകുന്നേരത്തോടെ ആരംഭിക്കുന്ന മൂടൽമഞ്ഞ് നാളെ ഞായറാഴ്ച പുലർച്ചെ വരെ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related News