ഗസാലി സ്ട്രീറ്റിൽ ​ഗതാ​ഗത നിയന്ത്രണം

  • 10/02/2024



കുവൈത്ത് സിറ്റി: അൽ ഗസാലി സ്ട്രീറ്റിന്റെ ഇരു വശത്തേക്കും ​ഗതാ​ഗത നിയന്ത്രണം. റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെ ദിവസത്തിൽ നാല് മണിക്കൂർ നേരത്തെക്കാണ് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. നാളെ മുതൽ നാളെമുതൽ  പുലർച്ചെ ഒരു മണി മുതൽ പുലർച്ചെ അഞ്ച് വരെ വ്യാഴാഴ്ച രാവിലെ വരെയാകും നിയന്ത്രണം.

Related News