ജഹ്‌റ ക്ലിനിക്കില്‍ നഴ്സുമാര്‍ തമ്മില്‍ അടിപിടി; ഒരാളുടെ കൈ ഒടിഞ്ഞു

  • 05/05/2024


കുവൈത്ത് സിറ്റി: ക്ലിനിക്കില്‍ പരസ്പരം ഏറ്റുമുട്ടി രണ്ട് പുരുഷ നഴ്‌സുമാർ. അടിപിടിയില്‍ ഒരാളുടെ കൈ ഒടിഞ്ഞിട്ടുണ്ട്. ക്ലിനിക്കിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഒരു ഗൾഫ് നഴ്‌സ് തന്‍റെ വലതു കൈയ്‌ക്ക് ഒടിവും ചതവുമുള്ളതായി കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം സഹപ്രവര്‍ത്തകൻ ആക്രമിച്ചതായി പരാതി നൽകിയത്. പിന്നാലെ പുറം വേദനയും തോളും വേദന അനുഭവപ്പെട്ടതായി മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ച് അടുത്തയാളും പരാതി നൽകുകയായിരുന്നു.

Related News