നിയമലംഘനങ്ങള്‍: മിസ്കാൻ ദ്വീപിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കി

  • 05/05/2024


കുവൈത്ത് സിറ്റി: നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മിസ്കാൻ ദ്വീപിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കം ചെയ്തു. കോസ്റ്റ് ഗാർഡിന്‍റെ ജനറൽ അഡ്മിനിസ്ട്രേഷൻ ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ചാണ് നടപടി സ്വീകരിച്ചത്. ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആക്ടിംഗ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്‍റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

Related News