ഫാഷനിസ്റ്റയെ തട്ടിക്കൊണ്ട് പോയ കേസ്: വിധി ശരിവെച്ച് അപ്പീല്‍ കോടതി

  • 14/05/2024


കുവൈത്ത് സിറ്റി: സാല്‍വ ഏരിയയില്‍ ഫാഷനിസ്റ്റയെ തട്ടിക്കൊണ്ട് പോയ കേസിലെ കീഴ്ക്കോടതി വിധി ശരിവെച്ച് അപ്പീല്‍ കോടതി. രണ്ട് പൗരന്മാര്‍ക്ക് 10 വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചിരുന്നത്. തങ്ങള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് രണ്ട് പ്രതികളും വാദിച്ചെങ്കിലും അപ്പീല്‍ കോടതി കീഴ്ക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു.

Related News