ചോദ്യപേപ്പർ ചോര്‍ത്തിയ കേസില്‍ പ്രവാസിയടക്കമുള്ള പ്രതികൾക്ക് ശിക്ഷ വിധിച്ചു

  • 14/05/2024


കുവൈത്ത് സിറ്റി: ഹൈസ്‌കൂൾ ചോദ്യപേപ്പർ ചോര്‍ത്തിയ കേസില്‍ പങ്കാളികളായ രണ്ട് പൗരന്മാരെ ക്രിമിനൽ കോടതി അഞ്ച് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. പണം വാങ്ങി ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് വഴി ചോദ്യങ്ങള്‍ ചേര്‍ത്തി നൽകിയെന്നാണ് കേസ്. കൂടാതെ, ഒരു ഈജിപ്ഷ്യൻ പ്രവാസിയെ അതേ കാലയളവിലേക്ക് തടവിലാക്കാനും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. ഈ കേസ് രണ്ടാമത്തേതായാണ് കണക്കാക്കുന്നു. ആദ്യത്തെ കേസിൽ കാസേഷൻ കോടതി ഉടൻ വാദം കേൾക്കും.

Related News