കേരളത്തിൽ ഇ​ന്ന് 3377 പേ​ർ​ക്ക് കോ​വി​ഡ്

  • 14/12/2021

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 3377 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 64,350 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 5.24 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന് 28 മര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​കൂ​ടാ​തെ അ​പ്പീ​ല്‍ ന​ല്‍​കി​യ 146 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണം 43,344 ആ​യി.

3166 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 183 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ അ​ഞ്ച് പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 35,410 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 4073 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 51,21,001 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. 23 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ ജി​ല്ല​തി​രിച്ച് 

എ​റ​ണാ​കു​ളം-580, തി​രു​വ​ന​ന്ത​പു​രം-566, കോ​ട്ട​യം-323, കോ​ഴി​ക്കോ​ട്-319, തൃ​ശൂ​ര്‍-306, ക​ണ്ണൂ​ര്‍-248, കൊ​ല്ലം-233, പ​ത്ത​നം​തി​ട്ട-176, മ​ല​പ്പു​റം-142, ആ​ല​പ്പു​ഴ-129, പാ​ല​ക്കാ​ട്-105, വ​യ​നാ​ട്-102, ഇ​ടു​ക്കി-90, കാ​സ​ര്‍​ഗോ​ഡ്-58.

Related News