മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് ഇഫ്താർ സംഘടിപ്പിച്ചു..!!

  • 02/04/2024

ഫഹാഹീൽ: കുവൈറ്റിലെ പ്രമുഖ ആതുരസേവന ദാതാക്കളായ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് ഇഫ്താർ സംഘടിപ്പിച്ചു. മെഡക്‌സ് മെഡിക്കൽ കെയർ ഫഹാഹീൽ സെന്ററിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ നിരവധി പേർ പങ്കെടുത്തു.
മെഡക്‌സ് പ്രസിഡന്റും, സി ഇ ഒ യുമായ ശ്രീ : മുഹമ്മദലി വിപി അധ്യക്ഷൻ വഹിച്ച ചടങ്ങിൽ , പാർട്ടനർ അബുജാസീം, മെഡക്‌സ് മാനേജ്‍മെന്റ്റ് പ്രതിനിധികൾ, കുവൈറ്റിലെ പ്രമുഖ സംഘടനകളിലെ പ്രധിനിധിളും പങ്കെടുത്തു.

Related News