മാസപ്പിറവി കണ്ടില്ല, ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച പെരുന്നാൾ

  • 08/04/2024



റിയാദ്​: ഇന്ന് തിങ്കൾ ശവ്വാൽ മാസപ്പിറവി കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി കുവൈറ്റ് ഉൾപ്പടെ ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ. നാളെ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഒമാനിൽ നാളെ പ്രഖ്യാപിക്കും. 

Related News