കുവൈത്തിൽ രണ്ട് മീൻ കടകൾ അടപ്പിച്ച് വാണിജ്യ മന്ത്രാലയം; കാരണം ഇതാണ്

  • 01/07/2024

 


കുവൈറ്റ് സിറ്റി : വാണിജ്യ മന്ത്രാലയത്തിൻ്റെ എമർജൻസി ടീം രണ്ട് മത്സ്യ സ്റ്റാളുകൾ അടച്ചുപൂട്ടി. പാകിസ്ഥാനിൽനിന്ന് ഇറക്കുമതി ചെയ്ത “ഷാം” മത്സ്യം കുവൈറ്റ് മീനാണെന്നു പറഞ്ഞ് വിൽപ്പന നടത്തിയ രണ്ട് ഷോപ്പുകളാണ് വാണിജ്യ മന്ത്രാലയത്തിൻ്റെ എമർജൻസി ടീം അടച്ചുപൂട്ടിയത്

Related News