മംഗഫ് തീപിടുത്തം : ഒരു കുവൈത്തിയുടെയും 7 പ്രവാസികളുടെയും കസ്റ്റഡി തുടരും

  • 01/07/2024

 


കുവൈറ്റ് സിറ്റി : തുടർച്ചയായി രണ്ടാം തവണയും, മംഗഫ് തീപിടുത്തത്തിലെ 8 പ്രതികളെ, അതായത് ഒരു കുവൈറ്റ് പൗരൻ, 3 ഇന്ത്യക്കാർ, 4 ഈജിപ്തുകാർ എന്നിവരെ രണ്ടാഴ്ചത്തേക്ക് കൂടി തടങ്കലിൽ വയ്ക്കാൻ ജഡ്ജി ഉത്തരവിട്ടു. നരഹത്യ, അപായപ്പെടുത്തൽ, അശ്രദ്ധ എന്നീ മൂന്ന് കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അവർ കുറ്റം നിഷേധിക്കുകയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു, എന്നാൽ കോടതി അവരുടെ അപേക്ഷ നിരസിക്കുകയും തടങ്കൽ തുടരാൻ തീരുമാനിക്കുകയും ചെയ്തു.

Related News