കുവൈറ്റ് ജയിലിൽ മരണം; അന്യോഷണം ആരംഭിച്ചു

  • 04/07/2024


കുവൈത്ത് സിറ്റി: ഒരു തിരുത്തൽ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണത്തിൻ്റെ സാഹചര്യങ്ങൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ്. മരണപ്പെട്ടയാളുടെ കുടുംബത്തിന് മന്ത്രാലയം അനുശോചനം അറിയിച്ചു.

Related News