കാലാവസ്ഥാ മുന്നറിയിപ്പ്

  • 04/07/2024

 


കുവൈറ്റ് സിറ്റി : ഇന്ന് വളരെ ചൂടുള്ളതും, ചിലപ്പോൾ സജീവമായ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് 12-45 കി.മീ/മണിക്കൂർ വേഗതയിൽ വീശാനും , തുറന്ന സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നു.

രാത്രിയിലെ കാലാവസ്ഥ ചൂടുള്ളതുമായിരിക്കും, വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 12-40 കി.മീ വേഗതയിൽ തീരപ്രദേശങ്ങളിൽ സജീവമാകും, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടിയ താപനില 47 ഡിഗ്രിയും കുറഞ്ഞ താപനില 33 ഡിഗ്രിയും ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related News