അടുത്ത ഞായറാഴ്ച ബാങ്ക് അവധി; കുവൈറ്റ് ബാങ്കിംഗ് യൂണിയൻ

  • 04/07/2024



കുവൈറ്റ് സിറ്റി :1446 ഹിജ്‌റി പുതുവർഷത്തോടനുബന്ധിച്ച് അടുത്ത ഞായറാഴ്ച, ജൂലൈ ഏഴാം തീയതി ബാങ്കുകൾക്ക് അവധിയായിരിക്കുമെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ അറിയിച്ചു.  ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് സെൻട്രൽ ബാങ്ക് പുറത്തിറക്കിയ സർക്കുലറിൻ്റെ അടിസ്ഥാനത്തിൽ ഈ മാസം എട്ടിന്  തിങ്കളാഴ്ച ബാങ്കുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് യൂണിയൻ ഇന്ന് വ്യാഴാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related News