സ്വർണത്തിന് പകരം വച്ചത് വ്യാജൻ ; ജഹ്‌റയിൽ സ്ത്രീക്കെതിരെ കേസ്

  • 05/07/2024


കുവൈത്ത് സിറ്റി: ജഹ്‌റയിലെ ഒരു സ്വർണ്ണക്കടയിലെ ജീവനക്കാരനെ കബളിപ്പിച്ച സ്ത്രീക്കെതിരെ കേസ്. സവർണത്തിന് പകരം 2,000 കുവൈത്തി ദിനാർ മൂല്യമുള്ള വ്യാജ വസ്തുക്കൾ വച്ചതിനാണ് കേസ്. യുവതി കടയിൽ യഥാർത്ഥ സ്വർണം മോഷ്ടിക്കുകയും പകരം ഇമിറ്റേഷനുകൾ വച്ചതായും കണ്ടെത്തുകയായിരുന്നു. യുവതിയെ അറസ്റ്റ് ചെയ്യാൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News