കെട്ടിട നിർമ്മാണ ചട്ട ലംഘനങ്ങൾ നീക്കം ചെയ്യാൻ കർശന നിർദേശം നൽകി കുവൈത്ത് മുനിസിപ്പാലിറ്റി

  • 05/07/2024


കുവൈത്ത് സിറ്റി: കെട്ടിട നിർമ്മാണ ചട്ട ലംഘനങ്ങൾ നീക്കം ചെയ്യാൻ മുനിസിപ്പാലിറ്റി വസ്തു ഉടമകൾക്ക് കർശന നിർദേശം നൽകി. കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കാത്തതിന് 116 മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഈ നിർദേശം. കെട്ടിട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പ്രോപ്പർട്ടി ഉടമകൾ ഈ നിയമലംഘനങ്ങൾ ഉടനടി പരിഹരിക്കണമെന്ന് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. മുനിസിപ്പാലിറ്റി നിയന്ത്രണങ്ങൾ നിരീക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത് തുടരുകയാണ്.

Related News