സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; 54 സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് കുവൈറ്റ് ഫയർഫോഴ്സ്

  • 05/07/2024


കുവൈത്ത് സിറ്റി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ ​ഗവർണറേറ്റുകളിലും പരിശോധന തുടർന്ന് ഫയർഫോഴ്സ്. ആവശ്യമായ അഗ്നിശമന ലൈസൻസുകൾ നേടുന്നതിൽ പരാജയപ്പെട്ട 54 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. നിയമ ലംഘനങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഫയർ ഡിപ്പാർട്ട്‌മെൻ്റ് ഈ സ്ഥാപനങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് കടുത്ത നടപടികൾ സ്വീകരിച്ചത്.

Related News