ട്രാക്ക് കൊറോണ ബോധവൽക്കരണവും സൗജന്യ മാസ്‌ക് വിതരണവും നടത്തി.

  • 06/03/2020

തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ (ട്രാക്ക്) കുവൈറ്റ് . Corona യെ പ്രതിരോധിക്കാൻ ബഹുമനപ്പെട്ട പ്രസിഡന്റ് ശ്രീ. വിധുകുമാറിന്റെ അധ്യക്ഷതയിൽ കുടയിലെ കൺവീനർ രാജീവ് നടുവിലമുറി ഉദ്ഘാടനം നിർവഹിക്കുകയും അബ്ബാസിയ കേന്ദ്രീകരിച്ച് ഭവന സന്ദർശനവും ലാബർ ക്യാമ്പ് സന്ദർശനവും നടത്തി മാസ്‌ക് വിതരണം ചെയ്യുകയുണ്ടായി. ജനറൽ സെക്രട്ടറി.എം.എ. നിസ്സാം. സ്വാഗതവും ട്രഷറർ. കെ.ആർ. ബൈജു നന്ദിയും പറഞ്ഞു. മുൻ പ്രസിഡന്റ്. ശ്രീ. സുബാഷ് ഗോമസ് , വൈസ്. പ്രസിഡന്റ്. അനിൽ നായർ , ജോയിന്റ് ട്രഷറർ . മോഹൻ കുമാർ, ചാരിറ്റി കൺവീനർ ജഗദീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Related News