കുവൈത്ത് സിറ്റി: കൊറോണ ഭീഷണിയുടെ പാശ്ചാത്തലത്തില്‍ ഒത്തുചേരലുകൾ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി സഹകരണ സംഘങ്ങൾക്കും സൂപ്പർമാർക്കറ്റുകൾക്കും മാത്രമായി പച്ചക്കറി ഉൽപ്പന്നങ്ങൾ നൽകുന്നതും വിൽക്കുന്നതും പരിമിതപ്പെടുത്തുമെന്നും അതിനായി പുതിയ വിപണി ആരംഭിക്കുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി നിലവിലെ മാർക്കറ്റ് അടയ്ക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം കൈകൊണ്ടത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?