ജനങ്ങൾ അവകാശത്തിന് വേണ്ടിയാണ് വരുന്നത്; ഉദ്യോഗസ്ഥർ അതു മറക്കരുത്: മുഖ്യമന്ത്രി

  • 04/12/2021

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ആവശ്യങ്ങൾക്കായി  സമീപിക്കുമ്പോൾ ചില ഉദ്യോഗസ്ഥരിൽനിന്ന് ആരോഗ്യപരമായ സമീപനം ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
      ജനങ്ങൾ അവകാശത്തിന് വേണ്ടിയാണ് വരുന്നത്. കേരള മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ജീവനക്കാരും ഇത്തരക്കാരാണെന്നല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News