കേരളത്തിലെ കൊവിഡ് മരണനിരക്കിൽ ആശങ്കയറിയിച്ച് കേന്ദ്രം

  • 04/12/2021

തിരുവനന്തപുരം:കേരളത്തിൽ കോവിഡ് മരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക അറിയിച്ചു  കേന്ദ്രം.
          ക​ഴി​ഞ്ഞ​യാ​ഴ്ച 2118 കോ​വി​ഡ് മ​ര​ണ​മാ​ണ് കേ​ര​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തൊ​ട്ടു മു​മ്പ​ത്തെ ആ​ഴ്ച ഇ​തു 1890 മ​ര​ണം മാ​ത്ര​മാ​യി​രു​ന്നു.
           കഴിഞ്ഞ മാസത്തെ കൊവിഡ് ബാധിതരില്‍ 55% വും കേരളത്തില്‍ നിന്നാണ്.ഒ​രു മാ​സ​ത്തി​നി​ടെ കേ​ര​ള​ത്തി​ല്‍ 1,71,521 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.
           കൊ​ല്ലം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ഉ​യ​രു​ന്ന​ത്.  രോ​ഗ​വ്യാ​പ​നം പി​ടി​ച്ചുനി​ർ​ത്താ​ൻ കേ​ര​ളം ശ്ര​മി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ണ്‍ സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന​യ​ച്ച ക​ത്തി​ൽ നി​ർ​ദേ​ശി​ച്ചു.

Related News