സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4557 പേര്‍ക്ക്; 5108 പേര്‍ രോഗമുക്തി നേടി

  • 04/12/2021

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 4,557 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
          ചികിത്സയിലായിരുന്ന 5108 പേര്‍ രോഗമുക്തി നേടി.വിവിധ ജില്ലകളിലായി 1,64,747 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 299 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.                       കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ 52 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ച 9പേർ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്.
           38 ആരോഗ്യപ്രവർത്തകർക്കാണ് പുതുതായി രോഗം ബാധിച്ചത്.

Related News