പി സി ആർ ഒഴിവാക്കൾ - സ്വാഗതാർഹം - ഒഐസിസി കുവൈറ്റ്‌

  • 29/04/2022


ഇന്ത്യയിൽ നിന്നും നാട്ടിലേക്ക് പോകുമ്പോൾ നിർബന്ധ പി സി ആർ വേണമെന്ന തീരുമാനം പിൻവലിച്ചതിൽ ഒഐസിസി കുവൈറ്റ്‌ സന്തോഷം അറിയിച്ചു.

 കേന്ദ്ര സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിൽ ഒഐസിസി കുവൈറ്റും പ്രധാനമന്തിക്കു ഒരു മെമ്മോറാണ്ടം വഴി കഴിഞ്ഞ ആഴ്ചയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു എന്ന് ആക്ടിങ് പ്രസിഡന്റ്‌ എബി വാരിക്കാടും ജനറൽ സെക്രട്ടറി ബി എസ് പിള്ളയും ഒരു സംയുക്ത പത്രകുറിപ്പിലൂടെ കൂടി അറിയിച്ചു.

ഈ അവസരത്തിൽ കേന്ദ്ര സർക്കാരിനോട് നന്ദി രേഖപ്പെടുത്തുന്നതായി പത്രകുറിപ്പിൽ കൂട്ടിച്ചേർത്തു.

Related News