ഐ.സി.എഫ് കുവൈറ്റ് ഫർവാനിയ സെൻട്രൽ അക്കാരം പ്രോ-ആക്ടീവ് സംഗമം.

  • 22/05/2022


ഫർവാനിയ: ഫിത്നകൾ കൂടിക്കൂടി വരുന്ന ഇന്നത്തെ കാലം, സൽകർമ്മങ്ങളും പ്രവർത്തനങ്ങളും അടിക്കടി നടപ്പിലാക്കാൻ പ്രവർത്തകർ ബാധ്യസ്തരാണെന്ന് ഐ സി എഫ് പ്രാക്ടീവ് തക്കാരം സംഗമത്തിലെ പ്രഭാഷകർ അഭിപ്രായപ്പെട്ടു. നബിയും സഹാബത്തും കാണിച്ച മാതൃക അതാണെന്നും ഓരോരുത്തരും അവരുടെ നിർവ്വഹിക്കണമെന്റും അവർ ഉണർത്തി.

ഉത്തരവാദിത്തങ്ങൾ ഫർവാനിയ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തിൽ മാർഗരേഖ വിശദീകരിച്ചു കൊണ്ട് നാഷനൽ സംഘടനാ കാര്യ പ്രസിഡന്റ് അഹമ്മദ് കെ മാണിയൂർ, ജി സി സെക്രട്ടറി അലവി സഖാഫി തെഞ്ചേരി എന്നിവർ ക്ലാസ്സെടുത്തു. സെൻട്രൽ പ്രസിഡന്റ് സുബൈർ പെരുമ്പട്ട അധ്യക്ഷനായ പരിപാടിയിൽ ഷൗക്കത്ത് പാലക്കാട് സ്വഗതവും നസീർ വയനാട് നന്ദിയും പറഞ്ഞു.

Related News