കുവൈത്തിന്റെ ഔദ്യോഗിക ചടങ്ങുകളിൽ മറ്റു രാജ്യങ്ങളുടെ ദേശിയ ഗാനങ്ങൾക്ക് വിലക്ക്

  • 03/07/2024



കുവൈറ്റ് സിറ്റി : രാജ്യത്തിനകത്തും പുറത്തുമുള്ള കുവൈത്തിന്റെ ഔദ്യോഗിക ചടങ്ങുകളിൽ കുവൈറ്റിൻ്റേത് ഒഴികെയുള്ള ബാനറുകൾ  ഉയർത്തുകയോ ദേശീയ ഗാനങ്ങൾ ആലപിക്കുകയോ ചെയ്യുന്നത് സ്റ്റേറ്റ് സ്ഥാപനങ്ങൾ ഒഴിവാക്കണമെന്ന് കാബിനറ്റ് ചൊവ്വാഴ്ച നടന്ന പ്രതിവാര യോഗത്തിന് ശേഷം പ്രസ്താവനയിൽ പറഞ്ഞു.

Related News