ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ

  • 18/04/2024


കുവൈത്ത് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹിനെ സന്ദർശിച്ചു. തൻ്റെ ഭരണകാലത്ത് ഏർപ്പെടുത്തിയ പ്രവാസി സൗഹൃദ നടപടികൾക്ക് അംബാസഡർ നന്ദി പറഞ്ഞു ഇക്കാര്യത്തിൽ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും കൂടിക്കാഴ്ചയിൽ അംബാസഡർ സംസാരിച്ചു.

Related News