ഡീസൽ മോഷ്ടാളെ പിടികൂടാൻ കുവൈറ്റ് ആഭ്യന്തരമന്ത്രാലയം

  • 12/08/2023



കുവൈറ്റ് സിറ്റി : ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഫലമായി ജഹ്‌റ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും അഹമ്മദി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും ദ്രുതഗതിയിലുള്ള കാമ്പെയ്‌നുകൾക്ക് തുടക്കമിട്ടു, പരിശോധനയിൽ  ഏഷ്യൻ, ആഫ്രിക്കൻ പൗരത്വമുള്ള രണ്ട് പേരെ സോർ, സുലൈബിയ മേഖലകളിൽ രാജ്യത്തിൻറെ സബ്‌സിഡി സബ്‌സിഡി ഡീസൽ വിറ്റതിന്റെ പേരിൽ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

Related News